മാസശമ്പളത്തിന്റെ

10% SIPയിൽ നിക്ഷേപിക്കൂ,

നല്ലൊരു സമ്പാദ്യശീലം
തുടങ്ങിവയ്ക്കൂ

SIPയെക്കുറിച്ച് കൂടുതൽ അറിയാൻ

എന്താണ് SIP?


എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെൻറ് പ്ലാൻ) തുടങ്ങുന്നതിലൂടെ നിങ്ങൾക്ക് മ്യൂച്ചൽ ഫണ്ടുകളിലേക്ക് എളുപ്പത്തിൽ നിക്ഷേപിക്കാൻ സാധിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടിലേക്ക് ഒരു നിശ്ചിത തുക ഒരു നിശ്ചിത കാലയളവിലേക്ക് നിക്ഷേപിക്കാൻ എസ്ഐപി നിങ്ങളെ അനുവദിക്കുന്നു. ഭാവിയിലേക്കുള്ള സമ്പാദ്യത്തിനും, സാമ്പത്തിക അച്ചടക്കത്തിനും സഹായിക്കുന്ന സ്മാർട്ട് പ്ലാനിംഗ് ടൂളും കൂടിയാണിത്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് മുകളിൽ സൂചിപ്പിച്ചിരിക്കുന്ന 10% എന്ന കണക്കിൽ വ്യത്യാസം വരുത്താവുന്നതാണ്.

SIP നേരത്തേ തുടങ്ങുന്നതുകൊണ്ടുള്ള

പ്രയോജനങ്ങൾ?


  • നിങ്ങളുടെ ദീർഘകാല നേട്ടങ്ങൾ പൂർത്തീകരിക്കാൻ ക്രമമായ ഒരു മാർഗമാണിത്
  • പ്രതിവാരം, പ്രതിമാസം അല്ലെങ്കിൽ അർധവാർഷികമായി SIP തുക നിക്ഷേപിക്കുവാനുള്ള സൗകര്യം
  • 1000 രൂപ മുതൽ സ്കീം തുടങ്ങുവാനുള്ള സൗകര്യം
  • കോംമ്പൗണ്ടിംഗിന്റെ ആനുകൂല്യം
  • റുപ്പീ കോസ്റ്റ് ആവറേജിംഗിന്റെ ആനുകൂല്യം
  • ടാക്സ് സേവിംഗ്സ് ഫണ്ട് തിരഞ്ഞെടുക്കുന്നതുമൂലം നികുതി ചിലവ് കുറയുന്നു

ഫണ്ട്സ് ജീനി

മ്യൂച്വൽ ഫണ്ടുകൾ വാങ്ങാനായി ഒരു ഓൺലൈൻ സുഹൃത്ത്

  • പേപ്പർ വർക്ക് ഇല്ലാതെ, വെറും രണ്ട് മിനിറ്റനകം അക്കൗണ്ട് തുടങ്ങുവാനുള്ള സൗകര്യം
  • ജിയോജിത് ശുപാർശ ചെയുന്ന മ്യൂച്വൽ ഫണ്ട് സ്കീമുകൾ
  • പോർട്ട്ഫോളിയോ പെർഫോർമൻസ് ട്രാക്കിംഗ്, വിശദമായ റിപോർട്ടുകൾ, SIP കാൽക്കുലേറ്റർ
    എന്നിവ ലഭ്യം
  • പാൻ, ആധാർ എന്നിവ ഉപയോഗിച്ച് തൽക്ഷണം അക്കൗണ്ട് തുടങ്ങുവാനുള്ള സൗകര്യം
  • AMCയിലേക്ക് നേരിട്ടു ഫണ്ട് ട്രാൻസ്ഫർ

എന്തുകൊണ്ട് ജിയോജിത്?

ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ഇന്ത്യയിലെ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളിൽ ഒന്നാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് യോജിച്ച മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്താണെന്ന് ഞങ്ങൾക്കറിയാം. ജിയോജിത് നിങ്ങളുടെ റിസ്ക് എടുക്കാനുള്ള കഴിവ്, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് അനുയോജ്യമായ പ്ലാനുകൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. വിപുലമായ ഗവേഷണങ്ങളും വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യവും പിന്തുണയാക്കി ഉപഭോക്താക്കൾക്ക് അവരുടെ ഫിനാൻഷ്യൽ പ്രൊഫൈലിന് അനുയോജ്യമായ ഫണ്ടുകൾ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഇന്നുതന്നെ ജിയോജിത്തിലൂടെ SIP തിരഞ്ഞെടുക്കൂ, സ്മാർട്ടായി നിക്ഷേപിക്കൂ.

ഗോൾ പ്ലാനർ

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി, മുകളിൽ സൂചിപ്പിച്ചിരിക്കുന്ന 10% എന്ന കണക്കിൽ വ്യത്യാസം വരുത്താവുന്നതാണ്.

Total Amount Invested

0.00

Expected Amount on Maturity

0.00